റോഹിങ്ക്യകൾക്കെതിരെ യോഗി ആദിത്യനാഥ്!

യോഗി

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ഉത്കണ്ഠയുടെ ആവശ്യമില്ലെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റൊഹിങ്കന്‍ മുസ്ലീങ്ങള്‍ അഭയാര്‍ത്ഥികളെല്ലെന്നും അവർ ഇന്ത്യയിലിലേയ്ക്ക് അതിക്രമിച്ചുകയറി വന്നവരാണെന്നും അദ്ദേഹം എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റൊഹിങ്ക്യകള്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

Be the first to comment on "റോഹിങ്ക്യകൾക്കെതിരെ യോഗി ആദിത്യനാഥ്!"

Leave a comment

Your email address will not be published.


*