അക്ഷരമുറ്റത്തേയ്ക്കുള്ള ആദ്യ ചുവടു വെയ്പ്പുമായി കുരുന്നുകൾ; ഇന്ന് വിജയദശമി!

ഇന്ന് വിജയദശമി. ആദ്യ അകഷരം കുറിച്ച് കുരുന്നുകൾ അക്ഷര മുറ്റത്തേയ്ക്ക് ചുവടു വെച്ച്.സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ കു​രു​ന്നു​ക​ള്‍​ക്ക് ആദ്യക്ഷരം കുറിച്ചു.

കൊ​ല്ലൂ​ര്‍ മൂ​കാം​ബി​കാദേ​വീ ക്ഷേ​ത്ര​ത്തിലും കോട്ടയം പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലും തി​രൂ​ര്‍ തു​ഞ്ച​ന്‍​പറമ്പിലും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ക്ക് നടന്നു. ആയിരങ്ങളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

Be the first to comment on "അക്ഷരമുറ്റത്തേയ്ക്കുള്ള ആദ്യ ചുവടു വെയ്പ്പുമായി കുരുന്നുകൾ; ഇന്ന് വിജയദശമി!"

Leave a comment

Your email address will not be published.


*