ബോളീവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു!

മുംബൈ:പത്മശ്രീ ജേതാവും ബോളീവുഡ് താരവുമായ ടോം ആള്‍ട്ടര്‍ (67)അന്തരിച്ചു. ത്വക്ക് രോഗ കാന്‍സര്‍ ബാധിതയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

നിരവധി സിനിമ-സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ‘കാലാപാനി’ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചു.ഗാന്ധി,ആഷിഖി, വീര്‍ സാറ, ഷത്രഞ്ച് കെ ഖിലാരി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു,

Be the first to comment on "ബോളീവുഡ് താരം ടോം ആള്‍ട്ടര്‍ അന്തരിച്ചു!"

Leave a comment

Your email address will not be published.


*