September 2017

ജയലളിതയുടെ മരണം; റി​ട്ട. ജസ്റ്റിസ് അ​റു​മു​ഖ​സ്വാമി ക​മ്മി​ഷ​ൻ അന്വേഷിക്കും!

ചെന്നൈ:അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിക്കാൻ റി​ട്ട. ജസ്റ്റിസ് അ​റു​മു​ഖ​സ്വാമി അധ്യക്ഷനായുള്ള കമ്മീഷനെ നിയമിച്ചു. അപ്പോളോ ആശുപത്രിയിലെ ജയലളിതയുടെ അവസാനനാളുകളിലെ ആശുപത്രി വാസം ഉൾപ്പെടെ കമ്മീഷൻ അന്വേഷിക്കും. ജയലളിത 75 ദിവസത്തെ ആശുപത്രി…


ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അന്തരിച്ചു!

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഈജിപ്ഷൻ വനിതാ ഇമാൻ അബ്ദുൽ അട്ടി(37) അന്തരിച്ചു.ഇന്ന് രാവിലെ അബുദാബിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയ,വൃക്കകള്‍ തുടങ്ങിയ ആന്തരികാവയവങ്ങൾക്കു സംഭവിച്ച തകരാറാണ് മരണകാരണം. 500 കിലോയോളം ഭാരമുണ്ടായിരുന്ന…


വള്ളത്തോൾ പുരസ്‌കാരം പ്രഭ വർമയ്ക്ക്!

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം പ്രഖ്യാപിച്ചു. കവിയും ഗാനരചയിതാവുമായ പ്രഭ വർമയ്ക്കാണ് പുരസ്‌കാരം. 1,11,111 രൂപയും കീര്‍ത്തിഫലകവുമടങ്ങിയ പുരസ്‌കാരം ഒക്ടോബർ 16 നു സമ്മാനിക്കും. അഞ്ചു അംഗ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.


ജർമനിയിൽ അംഗല മെര്‍ക്കൽ തന്നെ!

ബെര്‍ലിന്‍:തുടർച്ചയായ നാലാം തവണയും ജർമനിയിൽ അംഗല മെര്‍ക്കൽ അധികാരം നിലനിറുത്തി.ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം 32.5 ശതമാനം വോട്ടുകൾ നേടിയാണ് അധികാരം നിലനിറുത്തിയത്. പുത്തന്‍ നാസികളെന്നു അറിയപ്പെടുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയും ആദ്യമായി…


പരമ്പര ഇന്ത്യയ്ക്ക്!

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്ബര ഇന്ത്യയ്ക്ക്. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത്. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 293 റണ്സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യവിക്കറ്റ് നഷ്ടത്തിൽ 47.5…


ജയലളിതയുടെ മരണം;സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സ്റ്റാൻലിൻ!

ചെന്നൈ:അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തലേ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഡിഎംകെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ സ്റ്റാ​ലി​ന്‍. ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നത് കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ ആയിരുന്നെന്നും അതിനാൽ…


റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫോൺ ഉപയോഗത്തിന് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തി!

ധാക്ക:റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് മൊബെെല്‍ കണക്ഷന്‍ അനുവദിക്കുന്നതിന് ബംഗ്ലാദേശ്വിലക്കേർപ്പെടുത്തി. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ടെലികോം കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.അഭയാര്‍ത്ഥികള്‍ക്ക് സേവനം നല്‍കിയാല്‍ മൊബൈല്‍ സേവന ദാതാക്കളിൽ നിന്നും പിഴ ഈടാക്കുമെന്നും സർക്കാരറിയിച്ചു.


തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം;രമേശ് ചെന്നിത്തല!

തിരുവന്തപുരം:ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്നും അദീഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വിഎസ് ഇന്നലെ പറഞ്ഞ ‘പ്രമാണി’ പിണറായി ആണോ…


ശശികല മാത്രമേ അമ്മയെ കണ്ടിരുന്നുള്ളൂ എന്ന് തമിഴ്നാട് മന്ത്രി!

അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ അവസാന നാളുകളെ കുറിച്ച് തമിഴ്നാട് വനവകുപ്പ് മന്ത്രി സി ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചിന്നമ്മയ്ക്കു മാത്രമേ ‘അമ്മ’യെ കാണാനുള്ള അവസരം ലഭിച്ചിരുന്നുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ‘അമ്മ’…


പഞ്ചാബില്‍ മാധ്യമ പ്രവര്‍ത്തകനും അമ്മയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ!

മൊഹാലി:പഞ്ചാബിലെ മൊഹാലിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമ്മയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍. ദി ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ മുന്‍ ന്യൂസ് എഡിറ്ററായ കെ ജെ സിംഗ്, അമ്മ ഗുര്‍ചരണ്‍ കൗര്‍ (92) എന്നിവരാണ് കൊല്ലപ്പെട്ടത്….