ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ്‌ ജയം!

നാഗ്പൂര്‍: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 4 -1 ന്റെ ജയം. ജയത്തോടെ ഐസിസി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അമ്പതു ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.5 ഓവറില്‍ ലക്‌ഷ്യം മറികടന്നു.

Be the first to comment on "ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ്‌ ജയം!"

Leave a comment

Your email address will not be published.


*