വീണ്ടും പാചകവാതക വിലവർദ്ധനവ്!

ന്യൂഡൽഹി:പാചകവാതകാ സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടര്‍ ഒന്നിന് 49 രൂപയും 19 കിലോയുടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രി മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.

Be the first to comment on "വീണ്ടും പാചകവാതക വിലവർദ്ധനവ്!"

Leave a comment

Your email address will not be published.


*