ചാലക്കുടി കൊലപാതക കേസിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു!

ചാലക്കുടിയിൽ ജാതിക്ക വ്യാപാരിയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായ രാജീവ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ ചക്കര ജോണി,രഞ്ജിത് എന്നിവരെയാണ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. ഇവർക്ക് രക്ഷപെടാൻ ഒത്താശചെയ്ത ആലപ്പുഴ സ്വദേശി സുധനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment on "ചാലക്കുടി കൊലപാതക കേസിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു!"

Leave a comment

Your email address will not be published.


*