ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രത്തിൽ വെടിവെയ്പ്പ്;അൻപതോളം പേർ കൊല്ലപ്പെട്ടു!

അമേരിക്കയിലെ ലാസ് വേഗാസ്ചൂതാട്ട കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ ഇരുപതുപേർ കൊല്ലപ്പെട്ടു.ഇരുനൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ലാസ് വേഗാസിലെ പ്രശസ്ത ചൂതാട്ട കേന്ദ്രമായാ മണ്ഡലായ് ബേ കാസി ഹോട്ടലില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ രാത്രി പത്ത് മണിയോടെയാണ് വെടിവെപ്പുണ്ടായത്.64 കാരനായ അക്രമിയെ വധിച്ചതായും ഭീകരാക്രമണം ആണോ എന്ന് പറയാറായിട്ടില്ലെന്നും പോലീസ് പറയുന്നു.

Be the first to comment on "ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രത്തിൽ വെടിവെയ്പ്പ്;അൻപതോളം പേർ കൊല്ലപ്പെട്ടു!"

Leave a comment

Your email address will not be published.


*