കറങ്ങി നടക്കാതെ ഇടയ്ക്കു സ്വന്തം മണ്ഡലത്തിൽ ചെല്ലണമെന്ന് രാഹുലിനോട് അമിത്ഷാ!

ലക്‌നൗ:ഗുജറാത്തിൽ കറങ്ങി നടക്കാതെ രാഹുൽ സ്വന്തം മണ്ഡലമായ അമേഠിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മൂന്നു വർഷത്തെ ഭരണത്തിൽ മോഡി എന്ത് ചെയ്തു എന്ന് ചോദിക്കുന്ന നിങ്ങൾ അറുപതു വര്ഷം രാജ്യം ഭരിച്ചിട്ടു എന്ത് ചെയ്തു എന്നും അമിത്ഷാ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Be the first to comment on "കറങ്ങി നടക്കാതെ ഇടയ്ക്കു സ്വന്തം മണ്ഡലത്തിൽ ചെല്ലണമെന്ന് രാഹുലിനോട് അമിത്ഷാ!"

Leave a comment

Your email address will not be published.


*