ജോമോൻ പുത്തന്പുരയ്ക്കലിന്റെ ആത്മകഥ സിനിമയാകുന്നു!

കോളിളക്കം സൃഷ്ടിച്ച അഭയക്കേസ് അടിസ്ഥാനമാക്കിയുള്ള സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തന്പുരയ്ക്കലിന്റെ ആത്മകഥ സിനിമയാകുന്നു.ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥ ബോളിവുഡിലാണ് സിനിമയാക്കുന്നത്.

ചിത്രത്തിൽ ജോമോന്റെ വേഷം ചെയ്യുന്നത് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആണ്. ഇത് സംബന്ധിച്ചു ഒക്ടോബര്‍ 31ന് നിർമാണ കമ്പനിയുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.

Be the first to comment on "ജോമോൻ പുത്തന്പുരയ്ക്കലിന്റെ ആത്മകഥ സിനിമയാകുന്നു!"

Leave a comment

Your email address will not be published.


*