ട്രാന്‍സ്ജെന്‍ഡറെ നാവികസേനയിൽ നിന്നും പുറത്താക്കി!

വിശാഖപട്ടണം:ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ പെണ്ണായി മാറിയ നാവികനെ സേനയിൽ നിന്നും പുറത്താക്കി. ഇതിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ നാവികന്‍ മനീഷ് ഗിരി എന്ന സാബി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഏഴ് വര്‍ഷത്തോളം ആണായി നാവികസേനയിൽ ജോലിചെയ്ത മനീഷ് കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രീയയിലൂടെ സാബി എന്ന പെണ്ണായി മാറിയത്.

അതേസമയം സേനയിൽ പ്രവേശിപ്പിക്കുബോൾ ഉണ്ടായിരുന്ന ലിംഗസത്വത്തില്‍ നിന്ന് ആരെയും അറിയിക്കാതെയാണ് മനീഷ് മറ്റൊരു ലിംഗത്തിലേയ്ക്ക് മറിയതെന്നും ഇത് സര്‍വീസ് ചട്ടങ്ങത്തിനു വിരുദ്ധമാണെന്നും നാവികസേനാ പറയുന്നു.

Be the first to comment on "ട്രാന്‍സ്ജെന്‍ഡറെ നാവികസേനയിൽ നിന്നും പുറത്താക്കി!"

Leave a comment

Your email address will not be published.


*