വേങ്ങരയിലേക്ക് കൊണ്ട് വരികയായിരുന്ന കള്ളപ്പണം പിടികൂടി!

മലപ്പുറം:കുറ്റിപ്പുറത്ത് നിന്നും 79 ലക്ഷം രൂപയുടെ കള്ളപ്പണം പൊലീസ് പിടിച്ചെടുത്തു.നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. വാഹനപരിശോധനയ്ക്കിടെയാണ് കള്ളപ്പണം കൊടുവന്ന വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദിഖ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Be the first to comment on "വേങ്ങരയിലേക്ക് കൊണ്ട് വരികയായിരുന്ന കള്ളപ്പണം പിടികൂടി!"

Leave a comment

Your email address will not be published.


*