പാ​ക്കി​സ്ഥാ​നെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍​നി​ന്നും വില​ക്കി!

ഇ​സ്​ലാ​മാ​ബാ​ദ്:പാക്കിസ്ഥാന് ​​​ഫിഫ വിലക്കേർപ്പെടുത്തി. മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ പാ​ക് ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നി​ല്‍ ഉണ്ടെന്ന കാരണത്താലാണ് ഫിഫയുടെ വിലക്ക്.ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിയ്ക്കാൻ പാ​ക്കി​സ്ഥാ​ന് ഇനി സാധിക്കില്ല. പാ​ക് ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് കോടതിയുടെ മേൽ നോട്ടത്തിലുള്ള അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​ണ്.

Be the first to comment on "പാ​ക്കി​സ്ഥാ​നെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍​നി​ന്നും വില​ക്കി!"

Leave a comment

Your email address will not be published.


*