വേങ്ങരയിൽ 71.99 % പോളിംഗ്!

ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വേങ്ങരയിൽ 71.99 % ആളുകൾ വോട്ട് രേഖപ്പെടുത്തി. സമാധാനപരമായിരുന്നു പോളിങ്. മൂന്നുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. പതിനൊന്നു മണിയോടെ സോളാർ കമ്മീഷൻ റിപ്പോർട്ടു പുറത്തു വിട്ട മുഖ്യമന്ത്രിയുടെ നടപടി നല്ല രീതിയിൽ കോൺഗ്രസ്സിനെ ആശങ്കയിലാഴ്ത്തി.

Be the first to comment on "വേങ്ങരയിൽ 71.99 % പോളിംഗ്!"

Leave a comment

Your email address will not be published.


*