ആശിഷ് നെഹ്റ വിരമിക്കൽ പ്രഖ്യാപിച്ചു!

ഇന്ത്യൻ ക്രിക്കറ്റ് തരാം ആശിഷ് നെഹ്റ(38) വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്തമാസം ഒന്നിന് ഡല്‍ഹിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് ശേഷം വിരമിക്കാനാണ് തീരുമാനം. തൻറെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിന് ശേഷം ഐപിഎൽ മത്സരങ്ങളിലും കളിക്കാനില്ലെന്നാണ് താരത്തിന്റെ നിലപാട്.

Be the first to comment on "ആശിഷ് നെഹ്റ വിരമിക്കൽ പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*