ഉറുഗ്വേയില്‍ ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ സെനറ്റർ അധികാരത്തിലേറി!

അഡ്വ:മൈക്കല സ്വാരസ് ഉറുഗ്വെയിലെ ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ സെനറ്ററായി അധികാരമേറ്റു. ഉറുഗ്വേയിലെ ട്രന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ആദ്യത്തെ അഭിഭാഷകയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമാണ് 34 കാരിയായ മൈക്കല സ്വാരസ്. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

Be the first to comment on "ഉറുഗ്വേയില്‍ ആദ്യ ട്രന്‍സ്‌ജെന്‍ഡര്‍ സെനറ്റർ അധികാരത്തിലേറി!"

Leave a comment

Your email address will not be published.


*