ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിനം; ന്യൂസിലാൻഡിനു 337 റൺസിന്റെ വിജയലക്ഷ്യം!

കാണ്‍പൂര്‍: കാൺപൂരിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇൻഡിക്കെതിരായി ന്യൂസിലാൻഡിനു 337 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റിന് 337 റണ്സെടുത്തു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് നിലവിൽ 29 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 129 റണ്സെടുത്തിട്ടുണ്ട്.

Be the first to comment on "ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിനം; ന്യൂസിലാൻഡിനു 337 റൺസിന്റെ വിജയലക്ഷ്യം!"

Leave a comment

Your email address will not be published.


*