ട്രിനിറ്റി ലെസിയം സ്കൂൾ നാളെ തുറക്കും!

കൊല്ലം:വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് അടച്ചിട്ട കൊല്ലം ട്രിനിറ്റി ലെെസിയം സ്കൂള്‍ നാളെ തുറക്കും. കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ സ്കൂളിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തും. അധ്യാപികമാർക്കു ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും ചാടിയിരുന്നു.പിന്നീട് കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

Be the first to comment on "ട്രിനിറ്റി ലെസിയം സ്കൂൾ നാളെ തുറക്കും!"

Leave a comment

Your email address will not be published.


*