October 2017

സോളാർ കേസ്;ഉമ്മൻചാണ്ടിയെ ഒഴിവാക്കി!

ബംഗളൂരു: ബംഗളുരുവിലെ വ്യവസായി നല്‍കിയ സോളാര്‍ കേസിൽ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഒഴിവാക്കി. പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ‌ചാണ്ടി സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി….


സുരക്ഷ ആവശ്യപ്പെട്ടു ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു!

മതം മാറി വിവാഹം കഴിച്ച ഹദിയയുടെ (അഖില) അച്ഛൻ അശോകൻ സുപ്രീംകോടതിയെ സമീപിച്ചു. തന്റെ കുടുംബത്തിന് സുരക്ഷാ ഉറപ്പാക്കണമെന്നും എൻഐഎ അന്വേഷണം വേഗത്തിൽ ആകണമെന്നും ആവശ്യപ്പെട്ടാണ് അശോകൻ കോടതിയെ സമീപിച്ചത്. അതേസമയം ഹാദിയ കേസിൽ…


രാഷ്ട്രപതി നാളെ കേരളത്തില്‍!

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണ്. രാവിലെ 9.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവവും, മുഖ്യമന്ത്രി പിണറായി വിജയനും…


കയറ്റുമതി മേഖലയ്ക്ക് ഇളവുകള്‍ നൽകി ജി.എസ്.ടി കൗണ്‍സില്‍ യോഗം!

ന്യൂഡൽഹി:കയറ്റുമതി മേഖലയ്ക്ക് ഇളവുകള്‍ നൽകാൻ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിൽ ധാരണ.ചെറുകിട വ്യാപാരികൾക്ക് മൂന്നു മാസത്തിൽ ഒരിക്കൽ റിട്ടേൺ സമർപ്പിക്കാനുള്ള ഇളവ് നൽകി. കയറ്റുമതി മേഖലയ്ക്ക് ഉത്പന്നം സംഭരിക്കുമ്പോൾ തന്നെ നികുതി ഒഴിവാക്കും. ഡല്‍ഹിയില്‍ ധനമന്ത്രി…


സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ICAN എന്ന സംഘടനയ്ക്ക്!

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആണവ വിരുദ്ധ കൂട്ടായ്മയായ ICAN എന്ന സംഘടനയ്ക്ക്. ഇന്റര്‍നാഷണല്‍ ക്യാംപെയിന്‍ റ്റു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് (ICAN ) ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ്.


കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സി ബി ഐ റെയ്ഡ്!

ആക്രിസാധനങ്ങളെന്ന പേരിൽ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നും കോടികളുടെ ഇരുമ്പു കടത്തിയതായി സി ബി ഐ റെയ്‌ഡിൽ കണ്ടെത്തി. സംഭവത്തിൽ എ ജി എം അജിത് കുമാര്‍, കരാറുകാരനായ മുഹമ്മദാലി എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 1000…


ശശികലയ്ക്ക് പരോള്‍ അനുവദിച്ചു!

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയ്ക്കു കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം. നടരാജനെ കാണുന്നതിനായി പതിനഞ്ചു ദിവസത്തെ…


കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യ നോബല്‍ പുരസ്‌കാരം!

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ജപ്പാന്‍ വംശജനായ ഇംഗ്ലിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്ക്.’ദ റിമെയിന്‍സ് ഒഫ് ദ ഡേ’ എന്ന നോവലിന് മാന്‍ ബൂക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്.


കുട്ടികൾക്ക് നേരെയുള്ള അതിക്രമം വീണ്ടും;സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ!

ന്യൂഡൽഹി:സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ദക്ഷിണ ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ ശൗചാലയത്തില്‍ പോയ കുട്ടി സഹായിയായ സ്ത്രീയെ വിളിക്കുകയും അവർ അന്ന് വരാത്തതിനാൽ മറ്റൊരു ജീവനക്കാരൻ കുട്ടിയുടെ സഹായത്തിനായി…


ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ദിലീപ്!

ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീയേറ്റർ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്നു കാണിച്ചു ദിലീപ് സംഘടനാ ഭാരവാഹികൾക്ക് കാത്തു നൽകി. നിലവിൽ ഒരു സംഘടനയുടെയും തലപ്പത്തേയ്ക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ചു ഫിയോക് ജനറല്‍…