October 2017

അമിത്ഷ പിണറായിലേയ്ക്കില്ല!

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് മുഖ്യമന്ത്രിയുടെ നാടായ പിണറായിലെത്തി. പിണറായിയിലൂടെയുള്ള പദയാത്രയില്‍ അമിത്ഷ പങ്കെടുക്കുമെന്നു പറഞ്ഞിരുന്നെകിലും അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു.ദില്ലിയില്‍ സുപ്രധാനമായ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതിനാലാണ് അമിത്ഷ എത്താതിരുന്നതെന്നു…


ഗുജറാത്ത് കലാപം; സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി!

അഹമ്മദാബാദ്: ഗുജറാത്ത് കലാപ കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.2002 ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇഷാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ…


യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ മാറ്റി!

സംസ്ഥാനത്ത് ഒക്ടോബര്‍ പതിമൂന്നിന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാറ്റി.ഒക്ടോബർ പതിനാറിലേക്കാണ് ഹർത്താൽ മാറ്റിയത്. കൊച്ചിയിൽ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരം നടക്കുന്ന സാഹചര്യത്തിലാണ് ഹർത്താൽ മാറ്റിവെച്ചത്. കേരളത്തിൽ ആദ്യമായാണ് ലോകകപ്പ് ഫുട്ബോൾ…


കമലഹാസൻ പുതിയ പാർട്ടി രൂപീകരിക്കുന്നു!

ചെന്നൈ:നടൻ കമലഹാസൻ നവംബറിൽ പുതിയ പാർട്ടി രൂപികരിക്കും. തന്റെ അറുപത്തിമൂന്നാം ജന്മദിനമായ നവംബര്‍ 7ന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപമുണ്ടാകുമെന്നു കമലഹാസൻ പറയുന്നു. കമല്‍ഹാസന്‍ പുതിയ പാർട്ടി സംബന്ധിച്ച കാര്യങ്ങൾ ആരാധകരുമായി ചർച്ച നടത്തി. തമിഴ്നാട്ടിലെ…


ഒക്ടോബര്‍ പതിമൂന്നിന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍!

തിരുവനന്തപുരം:ജിഎസ്ടി, പെട്രോളിയം വില വര്‍ധനയിൽ പ്രതിഷേധിച്ചു ഒക്ടോബര്‍ പതിമൂന്നിന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ വിലക്കയറ്റം നിയന്ത്രിക്കാനുള്ള യാതൊരു നടപടികളും…


നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നാദിര്‍ഷായെ കേസിൽ പ്രതിയാകുവാനുള്ള തെളിവുകൾ നിലവിലില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.തുടർന്ന് നിലവിൽ നാദിർഷ അറസ്റ്റിനെ ഭയക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു….


ഇന്ധനവില രണ്ടുരൂപ കുറച്ചു!

ന്യൂഡൽഹി:കേന്ദ്രം ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്രം എക്സൈസ് നികുതി കുറച്ചതാണ് വില കുറയാനുള്ള കാരണം.


ഹണിപ്രീത് സിങ് അറസ്റ്റിൽ!

അനുയായികളായ രണ്ടു സ്ത്രീകളെ പീഡനക്കേസില്‍ അറസ്റ്റിലായ ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം റ​ഹീ​മി​ന്റെ വ​ള​ര്‍​ത്തു മ​ക​ള്‍ ഹണിപ്രീത് സിങ് അറസ്റ്റിൽ. പപ്പാസ് ഏയ്ഞ്ചല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹണിപ്രീതിനെ ഛണ്ഡീഗഡില്‍ നിന്നുമാണ്…


ദിലീപ് പുറത്തിറങ്ങി!

നടിയെ ആക്രമിച്ച കേസിലെ ഗുഡാലോചന കുറ്റത്തിന് ജയിലിൽ കഴിഞ്ഞിരുന്ന നടൻ ദിലീപ് ജയിലിൽ നിന്നും പുറത്തിറഞ്ഞി. ആലുവ സബ് ജയിലിൽ നിന്നും അല്പസമയം മുൻപ് പുറത്തിറങ്ങിയ ദിലീപ് ജയിലിനു സ്വീകരിക്കാൻ നിന്ന ആരാധകർക്ക് നന്ദി…


കർശന ഉപാധികളോടെ ദിലീപിന് ജാമ്യം!

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.മോചനം ജയിലിലായി 85 ദിവസത്തിന് ശേഷം.ദിലീപിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി പരിഗണിച്ചു.കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2 ആൾ ജാമ്യവും 1 ലക്ഷം രൂപയും കെട്ടിവെക്കണം,പാസ്പോർട്ട്…