October 2017

കൊല്ലത്ത് മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛൻ പെള്ളലേൽപ്പിച്ചു!

കൊല്ലം:കൊല്ലത്ത് വീണ്ടും മനസാക്ഷിയെ ഞെട്ടിച്ച പീഡനം.മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛൻ സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ദേഹമാസകലം പൊള്ളലേൽപ്പിച്ചു.കുട്ടിയുടെ മുതുകത്ത് ഇയാൾ മർദ്ധനമേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ ആഷിക്ക് ആണ് കുട്ടിയെ ക്രൂരമായി ദേഹോപദ്രവം…


ഈ വര്‍ഷത്തെ വൈദ്യ ശാസ്ത്ര നോബല്‍ പുരസ്ക്കാരം മൂന്നുപേർ പങ്കിട്ടു!

ഈ വര്‍ഷത്തെ വൈദ്യ ശാസ്ത്ര നോബല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചു. പുരസ്ക്കാരം മൂന്നുപേർ പങ്കിട്ടു. ജൈവ ഘടികാരം സംബന്ധിച്ച പഠനത്തിന് ജെഫ്രീ സി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്യൂ യങ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.


ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രത്തിൽ വെടിവെയ്പ്പ്;അൻപതോളം പേർ കൊല്ലപ്പെട്ടു!

അമേരിക്കയിലെ ലാസ് വേഗാസ്ചൂതാട്ട കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ ഇരുപതുപേർ കൊല്ലപ്പെട്ടു.ഇരുനൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ലാസ് വേഗാസിലെ പ്രശസ്ത ചൂതാട്ട കേന്ദ്രമായാ മണ്ഡലായ് ബേ കാസി ഹോട്ടലില്‍ നടന്ന സംഗീത പരിപാടിയ്ക്കിടെ രാത്രി പത്ത് മണിയോടെയാണ് വെടിവെപ്പുണ്ടായത്.64…


ചാലക്കുടി കൊലപാതക കേസിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു!

ചാലക്കുടിയിൽ ജാതിക്ക വ്യാപാരിയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായ രാജീവ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ ചക്കര ജോണി,രഞ്ജിത് എന്നിവരെയാണ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. ഇവർക്ക് രക്ഷപെടാൻ ഒത്താശചെയ്ത ആലപ്പുഴ…


കൊല്ലത്ത് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെയും കുടുംബത്തെയും നാട്ടുകാർ നാടുകടത്തി!

കൊല്ലം:കൊല്ലത്ത് ചിറ്റപ്പൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരിയുടെ കുടുംബത്തിന് നേരെ നാട്ടുകാരുടെ രോക്ഷപ്രകടനം. ദുർനടപ്പുകാരെന്ന് ആരോപിച്ചു ഇവരെ നാട്ടുകാർ ഇറക്കി വിടുകയായിരുന്നു. കുട്ടിയുടെ അമ്മയെയും അമ്മയുടെ സഹോദരിയെയും ഇവരുടെ ബന്ധുവിനെയുമാണ് വീട്ടിൽ നിന്നും ഇറക്കി വിട്ടത്….


ചാലക്കുടി കൊലക്കേസിലെ പ്രതി രാജ്യം വിട്ടിട്ടില്ലെന്നു പോലീസ്!

തൃശൂർ:ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്നു പോലീസ്. കൊരട്ടിയിലുള്ള ഇയാളുടെ വസതിയിൽ നിന്നും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കണ്ടെത്തി.റിയൽ എസ്റ്റേറ്റ് സംബദ്ധമായ തർക്കങ്ങളെ തുടർന്ന് രണ്ട്‌ ദിവസം…


ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ്‌ ജയം!

നാഗ്പൂര്‍: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 4 -1 ന്റെ ജയം. ജയത്തോടെ ഐസിസി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അമ്പതു ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്തു….


പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്കെതിരെ ലഷ്കര്‍ ഇ ത്വയ്ബ നേതാവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു!

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖാജ മുഹമ്മദ് ആസിഫിനെതിരെ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയ്യിദ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ ആവശ്യപ്പെട്ടാണ് ഫാഫിസ് സയ്യിദ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.സയ്യിദ്…


വീണ്ടും പാചകവാതക വിലവർദ്ധനവ്!

ന്യൂഡൽഹി:പാചകവാതകാ സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടര്‍ ഒന്നിന് 49 രൂപയും 19 കിലോയുടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രി മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.