October 2017

യദുകൃഷ്ണനെതിരെ സമരത്തിനൊരുങ്ങി യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും!

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആദ്യ ദളിത് പൂജാരി യദുകൃഷ്ണനെതിരെ അഖില കേരള ശാന്തി യൂണിയനും,യോഗക്ഷേമ സഭയും സമരത്തിനൊരുങ്ങുന്നു.ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിൽ യദുകൃഷ്ണൻ മുടക്കം വരുത്തിയെന്നും ഇയാളെ പിരിച്ചു വിടണമെന്നുമാണ് അഖില കേരള ശാന്തി യൂണിയന്റെയും ,യോഗക്ഷേമ…


ബിജെപി കോർകമ്മിറ്റി യോഗം ആലപ്പുഴയിൽ!

ആലപ്പുഴയിൽ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിനാലാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി നാലാം സ്ഥാനത്തേയ്ക്ക്…


വനിതാ ഹോസ്റ്റലിനു സമീപം അസമയത്ത് കണ്ട എസ്‌ഐയെ ചോദ്യം ചെയ്ത പതിനാറുകാരന് മർദ്ദനം!

കോഴിക്കോട്:വനിതാ ഹോസ്റ്റലിനു സമീപം അസമയത്ത് കണ്ടത് ചോദ്യം ചെയ്തതിനു പതിനാറുകാരന് എസ്‌ഐയുടെ മർദ്ദനം. കോഴിക്കോട് നടക്കാവ് എസ്‌ഐ ഹബീബുള്ളയ്ക്കെതിരെയാണ് ആരോപണം. ഹോസ്റ്റലിനു സമീപം ഇരുട്ടത്ത് നില്കുന്നത് എസ്‌ഐ ആണെന്ന് അറിയാതെ ആരാണെന്നു ചോദിച്ച സമീപവാസിയോട്…


കോ​ണ്‍​ഗ്ര​സി​നോ​ട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ഹാര്‍ദിക് പ​ട്ടേ​ല്‍!

പ​ട്ടേ​ല്‍ സംവരണ വിഷയത്തിൽ ന​വം​ബ​ര്‍ മൂ​ന്നി​നു മുൻപായി നിലപാടറിയിക്കണമെന്നു കോ​ണ്‍​ഗ്ര​സി​നോ​ട് പട്ടേൽ സമുദായ സമര നേതാവ് ഹാര്‍ദിക് പ​ട്ടേ​ല്‍. ഇല്ലെങ്കിൽ സൂ​റ​ത്തി​ൽ അ​മി​ത് ഷായ്ക്ക് നേരിട്ട അനുഭവമായിരിക്കും കോൺഗ്രസിനെന്നും ഹാര്‍ദിക് പ​ട്ടേ​ല്‍  മുന്നറിയിപ്പ് നൽകി….


ഹാദിയ കേസ്;ഷെഫിന്‍ ജഹാനെതിരെ അശോകന്‍;മോചനം ആവശ്യപ്പെട്ടു മുസ്ലിം ലീഗ്!

ഷെഫിന്‍ ജഹാനെതിരെ പുതിയ തെളിവുകൾ ഹാദിയയുടെ അച്ഛൻ അശോകൻ സുപ്രീംകോടതിയിൽ. ഐഎസ് ബന്ധം ഉള്ള ആളുമായി ഷെഫീൻ ജഹാന് ബന്ധമുണ്ടെന്ന് അശോകൻ ആരോപിക്കുന്നു. ഇതിനു തെളിവായി ഇരുവരും തമ്മിൽ സോഷ്യൽ മീഡിയ വഴി സംഭാഷണങ്ങൾ…


ജനജാഗ്രത യാത്രയിലെ കാർ വിവാദം;കാരാട്ട് ഫൈസൽ നികുതി വെട്ടിപ്പ് നടത്തി!

ജനജാഗ്രത യാത്രയ്ക്കിടെ കോടിയേരി സഞ്ചരിച്ച് വിവാദത്തിലായ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പർ കാർ വീണ്ടും വിവാദത്തിൽ. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ പത്തുലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ…


കാറ്റലോണിയ സ്വതന്ത്രമായി!

സ്പെയിനിൽ നിന്നും സ്വാതന്ത്രമായതായി കാറ്റലോണിയ പ്രഖ്യാപിച്ചു. പാര്‍ലമെന്റിൽ നടന്ന വോട്ടെടുപ്പിൽ പത്തിനെതിരെ 70 വോട്ടുകള്‍ക്കാണ് കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്. എന്നാൽ സ്വതന്ത്ര പ്രഖ്യാപന സമ്മേളനം പ്രതിപക്ഷ എംപിമാർ ബഹിഷ്കരിച്ചു. കാറ്റലോണിയയുടെ നടപടി അംഗീകരിക്കില്ലെന്നും, സ്വതന്ത്ര…


സ്കൂൾ വിദ്യാർത്ഥിനിയുടെ മരണം;കുറ്റക്കാരായവരെ ഉടൻ പിടികൂടുമെന്ന് കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പു നൽകി!

തിരുവനന്തപുരം:കൊല്ലത്തു സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ച സംഭവത്തിലെ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗരി നേഹയുടെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട്…


പുനത്തിൽ കുഞ്ഞബ്‌ദുല്ല അന്തരിച്ചു!

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്‌ദുല്ല (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദര്ശനത്തിന് വെച്ചിരിക്കുകയാണ്.ജന്മനാടായ വടകരയിലെ കാരക്കാട് ജുമാമസ്ജിദിൽ ഖബറടക്കും. കേന്ദ്ര- കേരള സാഹിത്യ…


രാഷ്‌ട്രപതി തലസ്ഥാനത്തെത്തി!

തിരുവനന്തപുരം:രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. ഉച്ചയ്ക്ക് 2.50ന് വ്യോമസേന വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. കേരളം ഡിജിറ്റൽ ഇന്ത്യയുടെ പവർ ഹൗസാണെന്ന് അദ്ദേഹം പറഞ്ഞു. ഐടി രംഗത്തും വിദ്യാഭ്യാസ-ആരോഗ്യ…