October 2017

മലേഷ്യയിൽ മരിച്ചത് ഡോ. ഓമനയെന്നു സംശയം!

മലേഷ്യയിൽ കൊല്ലപ്പെട്ടത് കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡോ ഓമനയാണെന്നു പോലീസിന് സംശയം. മലേഷ്യയിലെ സുബാങ് ജായ സേലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ…


ജനജാഗ്രത യാത്ര;പാർട്ടി അന്വേഷിക്കുമെന്ന് കോടിയേരി!

സിപിഐ (എം) നയിക്കുന്ന ജനജാഗ്രത യാത്രയ്ക്കിടെയുണ്ടായ വിവാദം പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊടിവള്ളിയിൽ പാർട്ടിക്ക് സ്വന്തമായി വാഹനമില്ലാത്തതിനാൽ പ്രാദേശിക നേതൃത്വമാണ് പുറത്തു നിന്നും വാഹനം ഏർപ്പാടാക്കിയത്. ഇത്…


സുനന്ദ പുഷ്‌ക്കറിന്റെ മരണം; സുബ്രഹ്മണ്യ സ്വാമിയുടെ ഹർജി തള്ളി!

സുനന്ദ പുഷ്‌ക്കറുടെ മരണം അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ്സ് എംപിയുമായ ശശി തരുരിന്റെ ഭാര്യ സുനന്ദ പുഷക്കറിന്റെ മരണം കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം…


ഐഎസ് ബന്ധം;രണ്ടുപേർ കൂടി അറസ്റ്റിൽ!

ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള രണ്ടുപേർ കൂടി പോലീസ് കസ്റ്റഡിയിൽ.തലശേരി സ്വദേശികളായ ഹംസ (57), കെ. മനാഫ് (45) എന്നിവരാണ് അറസ്റ്റിൽ ആയത്. കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി. സദാനന്ദ​​െന്‍റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ…


പി എസ് സി അപേക്ഷാ ഫോമില്‍ ട്രാന്‍സ്ജെന്റേഴ്സിന് സ്ത്രീയെന്ന കോളം!

കൊച്ചി:ട്രാന്‍സ്ജെന്റേഴ്സിനും ഇനി പിഎസ്‌സി പരീക്ഷ എഴുതാം. ഇവർക്കായി പ്രത്യേക കോളമില്ലാത്തതിനാൽ സ്ത്രീയെന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനും ചീഫ് സെക്രട്ടറിക്കും പിഎസ്‌സി സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി. ബിരുദാനന്ത ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തതിനാൽ ട്രാന്‍സ്ജെന്ററായ ഇടപ്പള്ളി സ്വദേശി…


തോമസ് ചാണ്ടി; നിയമോപദേശം തേടാൻ സർക്കാർ തീരുമാനം!

തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയെന്ന കലക്ടറുടെ റിപ്പോർട്ടിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനം. അഡ്വക്കേറ്റ് ജനറലിനോടാണ് സർക്കാർ നിയമോപദേശം തേടുക. സിപിഎം നയിക്കുന്ന ജനരക്ഷാ യാത്ര അവസാനിക്കുന്നത് വരെ തോമസ് ചാണ്ടി വിഷയത്തെ…


രാജീവ് വധക്കേസ്;ഉദയഭാനുവിനെതിരെ പോലീസിന് രഹസ്യമൊഴി!

കൊച്ചി:ചാലക്കുടിയിലെ ഭൂമിയിടപാടുകാരൻ രാജീവിന്റെ കൊലപാതകവുമായി ബന്ധപെട്ടു ആരോപണ വിധേയനായ അഡ്വ:ഉദയഭാനുവിനെതിരെ മൊഴിയുള്ളതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.രാജീവിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം കേസിലെ അഞ്ചാം പ്രതിയായ ചക്കര ജോണി ഉദയഭാനുവുമായി ഫോണിൽ സംസാരിച്ചു. കേസിൽ ആദ്യാവസാനം വരെ…


അമേരിക്കൻ മലയാളികളുടെ മകളുടെ മരണം;കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ്!

വടക്കന്‍ ടെക്സസില്‍ അമേരിക്കൻ മലയാളികളുടെ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ് വക്താവ്. വെസ്ലി മാത്യൂസ്- സിനി ദമ്പതികളുടെ വളർത്തു മകൾ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം ഞായറാഴ്ച കണ്ടെടുത്തിരുന്നു. തൂക്ക കുറവ്…


വിദ്യാർത്ഥിനിയുടെ മരണം;ബാലാവകാശ കമ്മീഷൻ കേസെടുത്തു!

കൊല്ലം:സ്കൂൾ കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റു ചികിത്സയിലിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​മാ​ർ…


ഹാദിയ കേസ്;മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് പോലീസ്!

വൈക്കം:ഹാദിയ കേസിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് കോട്ടയം എസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഹാദിയെയെ നേരിൽ കണ്ടു മൊഴിയെടുക്കണമെന്ന കമ്മീഷന്റെ നിലപാട് പുനഃപരിശോധിക്കണം. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മാതാപിതാക്കളുടെ…