November 2017

ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം!

അമേരിക്കയിലെ അനഹെയ്മില്‍ നടന്ന ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാബായി ചാനു സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ നേട്ടം. സ്നാച്ചില്‍ 85 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 109 കിലോഗ്രാമുമടക്കം ആകെ…


ജിഗ്നേഷിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് അരുന്ധതി റായി വക മൂന്നു ലക്ഷം!

ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് എഴുത്തുകാരി അരുന്ധതി റോയിയുടെ പിന്തുണ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജിഗ്നേഷിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് അരുന്ധതി റായി മൂന്നു ലക്ഷം രൂപ സംഭാവന നൽകി. ജിഗ്നേഷിനെതിരെ…


കളക്ടർമാർക്ക് അതീവ ജാഗ്രത നിർദേശം നൽകി!

തിരുവനന്തപുരം:തലസ്ഥാനത്തു തുടരുന്ന കനത്ത മഴയെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കു കാലവർഷ കെടുതിയെ തുടർന്ന് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്….


നടൻ അബി അന്തരിച്ചു!

നടനും മിമിക്രി താരവുമായ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.രാവിലെ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുവ നടൻ ഷെയിൻ നിഗം മകനാണ്.രക്തത്തിലെ പ്ലെയ്റ്റിലെറ്സ് കുറയുന്നതിനെ തുടർന്ന്…


ആഗ്രഹിച്ച സ്വാതന്ത്ര്യം കിട്ടിയില്ലെന്നു അഖില ഹാദിയ;കോളേജിനെതിരെ നിയമ നടപടിക്കൊരുങ്ങി അശോകൻ!

സേലം/കൊച്ചി:തനിക്കു ആഗ്രഹിച്ചത് പോലെയുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് അഖില ഹാദിയ. എനിക്ക് ഇഷ്ടമുള്ളവരുമായി സംസാരിക്കാനായിട്ടില്ല. കഴിഞ്ഞ ആറുമാസവും എനിക്ക് ഇഷ്ട്ടമില്ലാത്തവരെയാണ് കണ്ടത്. ഹോസ്റ്റലിലും കോളേജിലും സ്വാതന്ത്ര്യം ഉണ്ടെന്നു പറയുന്നുണ്ട്. രണ്ടു ദിവസം കഴിഞ്ഞു താനുദ്ദേശിച്ച സ്വാതന്ത്ര്യം…


സി കെ വിനീതിന് സർക്കാർ ജോലി നൽകും!

തിരുവനന്തപുരം:ഫുട്‌ബോൾ താരം സി കെ വിനീതിന് കേരളം സർക്കാർ ജോലി നൽകും. സ്പോർട്സ് കോട്ടയിലായിരിക്കും അദ്ദേഹത്തിന് ജോലി നൽകുക. സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ…


ചാലക്കുടി രാജീവ് വധം;സി കെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളി!

റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ചാലക്കുടിയിലെ രാജീവ് കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന അഡ്വ.സി കെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. മറ്റു പ്രതികൾക്ക് പറ്റിയ കയ്യബദ്ധമാണ് രാജീവ് വധം….


മുൻമന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു!

തിരുവനന്തപുരം:മുൻമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ ഈ മാസം 21 മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊട്ടാരക്കരയില്‍ നിന്നാണ് ഇ. ചന്ദ്രശേഖരന്‍…


രാജ്യാന്തര ചലച്ചിത്ര മേളയില്‍ പാർവതി മികച്ച നടി!

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള രജത മയൂരം മലയാളി നടി പാർവതിക്ക്.ഇ​റാ​ഖി​ല്‍ കു​ടു​ങ്ങി​യ നേഴ്‌സുമാരുടെ കഥ പറഞ്ഞ ടേക് ഓഫിലെ അഭിനയത്തിനാണ് പാർവതിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം മൺമറിഞ്ഞ സംവിധായകന്‍ രാജേഷ്…


അഖില ഹാദിയ സേലത്തെത്തി!

സുപ്രീംകോടതിയുടെ അനുമതിയോടെ അഖില ഹാദിയ പഠനം തുടരുന്നതിനായി സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ എത്തി. അഖില ഹാദിയയുടെ പഠനം പുനരാരംഭിക്കുന്നതിനു രണ്ടാഴ്‍ചത്തെ സമയമെടുക്കുമെന്നാണ് കോളേജ് അധികൃതർ പറയുന്നത്. അതേസമയം ഷെഫിൻ ജഹാനെ കാണുന്നതിന്…