സിപിഐയിൽ ഭിന്നതകളില്ലെന്നു കാനം രാജേന്ദ്രൻ!

തിരുവനന്തപുരം:തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപെട്ടു സിപിഐയിൽ ഭിന്നതകളില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭായോഗത്തില്‍ നിന്നു മന്ത്രിമാര്‍ വിട്ടു നിന്നത് പാർട്ടി കൂട്ടായെടുത്ത തീരുമാനമാണ്. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ ഒരുചുക്കുമല്ലെന്ന ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവര്‍ക്കും എന്ത് സംഭവിക്കുമെന്ന് അപ്പോള്‍ വ്യക്തമാകുമെന്ന് കാനം പറഞ്ഞു.

Be the first to comment on "സിപിഐയിൽ ഭിന്നതകളില്ലെന്നു കാനം രാജേന്ദ്രൻ!"

Leave a comment

Your email address will not be published.


*