ശാസ്ത്രോത്സവത്തില്‍ പാലക്കാടിന് കിരീടം!

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്ബ്യന്‍ കിരീടം.46,586 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്ബ്യന്‍മാരായത്.ശാസ്ത്രമേളയില്‍ എറണാകുളവും, ഗണിതശാസ്ത്രമേളയില്‍ കണ്ണൂരും ജേതാക്കളായപ്പോൾ, സാമൂഹ്യശാസ്ത്രമേളയില്‍ കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. പ്രവൃത്തി പരിചയമേളയില്‍ പാലക്കാടും,വൊക്കേഷണല്‍ എക്സപോയില്‍ കൊല്ലം മേഖലയും, ഐടി മേളയില്‍ കണ്ണൂരും കിരീടം നേടി.

Be the first to comment on "ശാസ്ത്രോത്സവത്തില്‍ പാലക്കാടിന് കിരീടം!"

Leave a comment

Your email address will not be published.


*