ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാഡ്മിന്റൺ; പി വി സി​ന്ധു​ന് തോൽവി!

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് രണ്ടാം സ്ഥാനം. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്പെയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. സ്കോര്‍-21-18, 21-18. കഴിഞ്ഞ വർഷം നടന്ന ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാഡ്മിന്റണിൽ ഫൈനലിൽ സിന്ധു തായ് സു യിങ്ങുവിനോട് പരാജയപ്പെട്ടിരുന്നു.

Be the first to comment on "ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാഡ്മിന്റൺ; പി വി സി​ന്ധു​ന് തോൽവി!"

Leave a comment

Your email address will not be published.


*