ഷവോമിയുടെ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ഷവോമി സ്മാർട്ട് ഫോണിനൊപ്പം ജിയോ 10ജിബി ഡാറ്റ സൗജന്യമായി നൽകുന്നു. 28 ദിവസത്തേയ്ക്ക് മാത്രമാണ് ഈ ഓഫർ. 4 ജി സ്മാര്ട്ട് ഫോണുകളുള്ള ജിയോയുടെ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭ്യമാകും.
ഷവോമി സ്മാർട്ട് ഫോണിനൊപ്പം ജിയോയുടെ 10ജിബി ഡാറ്റ സൗജന്യം!

Be the first to comment on "ഷവോമി സ്മാർട്ട് ഫോണിനൊപ്പം ജിയോയുടെ 10ജിബി ഡാറ്റ സൗജന്യം!"