ഹാരി രാജകുമാരൻ വിവാഹിതനാകുന്നു!

ലണ്ടൺ:ചാള്‍സ്​ രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ പുത്രനായ ഹാരി രാജകുമാരൻ വിവാഹിതനാകുന്നു. യു.എസ്​ നടിയും കാമുകിയുമായ മെഗാന്‍ മാര്‍ക്കലെയുമായുള്ള ഹാരി രാജകുമാരന്റെ വിവാഹം 2018 ൽ നടക്കുമെന്ന് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 33 കാരനായ ഹാരി രാജകുമാരനും 36 കാരിയായ മെഗാന്‍ മാര്‍ക്കലെയു0 2016 ലാണ് പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് അറിയിക്കുകയായിരുന്നു.

Be the first to comment on "ഹാരി രാജകുമാരൻ വിവാഹിതനാകുന്നു!"

Leave a comment

Your email address will not be published.


*