ചാലക്കുടി രാജീവ് വധം;സി കെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളി!

റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ചാലക്കുടിയിലെ രാജീവ് കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന അഡ്വ.സി കെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. മറ്റു പ്രതികൾക്ക് പറ്റിയ കയ്യബദ്ധമാണ് രാജീവ് വധം. തനിക്കതിൽ പങ്കില്ല. രേഖകളിൽ ഒപ്പു വാങ്ങണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് ഉദയാബാനു കോടതിയിൽ വാദിച്ചെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Be the first to comment on "ചാലക്കുടി രാജീവ് വധം;സി കെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളി!"

Leave a comment

Your email address will not be published.


*