സി കെ വിനീതിന് സർക്കാർ ജോലി നൽകും!

തിരുവനന്തപുരം:ഫുട്‌ബോൾ താരം സി കെ വിനീതിന് കേരളം സർക്കാർ ജോലി നൽകും. സ്പോർട്സ് കോട്ടയിലായിരിക്കും അദ്ദേഹത്തിന് ജോലി നൽകുക. സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

Be the first to comment on "സി കെ വിനീതിന് സർക്കാർ ജോലി നൽകും!"

Leave a comment

Your email address will not be published.


*