നടൻ അബി അന്തരിച്ചു!

നടനും മിമിക്രി താരവുമായ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.രാവിലെ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുവ നടൻ ഷെയിൻ നിഗം മകനാണ്.രക്തത്തിലെ പ്ലെയ്റ്റിലെറ്സ് കുറയുന്നതിനെ തുടർന്ന് 2 വർഷത്തോളം ചികിത്സയിലായിരുന്നു.സംസ്കാരം നാളെ.മിമിക്രി രംഗത്തെ സൂപ്പർ സ്റ്റാറായാണ് അബിയെ അറിയപ്പെടുന്നത്.

Be the first to comment on "നടൻ അബി അന്തരിച്ചു!"

Leave a comment

Your email address will not be published.


*