ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം!

അമേരിക്കയിലെ അനഹെയ്മില്‍ നടന്ന ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മീരാബായി ചാനു സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ നേട്ടം. സ്നാച്ചില്‍ 85 കിലോഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 109 കിലോഗ്രാമുമടക്കം ആകെ 194 കിലോഗ്രാം ഉയര്‍ത്തിയാണ് താരം നേട്ടം കൈവരിച്ചത്. 1994ലും 1995ലുമായി ഇന്ത്യയ്ക്കായി കര്‍ണം മല്ലേശ്വരി സ്വർണം ലോകചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

Be the first to comment on "ലോക ഭാരോദ്വഹന ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വർണം!"

Leave a comment

Your email address will not be published.


*