November 2017

നടി ആക്രമിക്കപ്പെട്ട കേസ്;സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്!

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നടൻ ദിലീപ് ആഭ്യന്തരസെക്രട്ടറിക്കു കത്ത് നല്‍കി.ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി.സന്ധ്യയ്ക്കും എതിരെ കത്തിൽ പരാമര്ശമുണ്ട്. വ്യജതെളിവുകൾ ഉപയോഗിച്ച് ഇവർ…


ട്രോമ കെയര്‍ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി!

അപകടത്തിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്ന ട്രോമ കെയർ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. അപകടത്തിൽപെട്ടു ആശുപത്രിയിൽ എത്തുന്ന രോഗിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ആദ്യ നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ പണം ഈടാക്കാൻ പാടില്ല. സർക്കാർ ഈ…


ആഡംബരകാർ നികുതി; സുരേഷ്‌ഗോപിക്ക് നോട്ടീസ്;വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് ഫഹദ്!

ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയതിനു നടനും എംപിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. വിവാദ ഔഡി കാറിന്റെ രേഖകളടക്കം നവംബര്‍ 13നുള്ളില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം ആര്‍ടിഒ സുരേഷ് ഗോപിക്ക് നോട്ടീസ്…


ഐഎസ്‌എല്‍;ഉദ്ഘാടന മത്സരം കൊച്ചിയിൽ!

ഐഎസ്എല്ലിലെ നാലാം സീസണിലെ ആദ്യ മത്സരം കൊച്ചിയിൽ. കൊല്‍ക്കത്തയിൽ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരമാണ് കൊച്ചിയിലേയ്ക്ക് മാറ്റിയത്.നവംബര്‍ 17 നു കേരളാ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. 2018 ഫെബ്രുവരി 9ന്…


രാജീവ് വധം കയ്യബദ്ധമാണെന്ന് അഡ്വ ഉദയഭാനു!

ചാലക്കുടിയിലെ ഭൂമിയിടപാടുകാരൻ രാജീവിന്റെ കൊലപാതകം പ്രതികൾക്ക് പറ്റിയ കയ്യബദ്ധമാണെന്ന് പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനു പോലീസിനോട് പറഞ്ഞു. എന്നാൽ ഉദയഭാനു നുണകൾ ആവർത്തിച്ചു പറയുകയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഉദയഭാനുവും-രാജീവും തമ്മിൽ ഉണ്ടായിരുന്ന ഭൂമിയിടപാട് സംബന്ധിച്ച…


മുക്കത്ത് വീണ്ടും സംഘർഷം!

കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയ്ക്കെതിരെ മുക്കത്ത് നടക്കുന്ന സമരത്തിനെതിരെ വീണ്ടും സംഘർഷം.രാവിലെ സമരത്തിനിടെ നടന്ന സംഘർഷത്തിനിടെ പോലീസ് കസ്റ്റഡിയിൽ എടുത്തവർ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു പോലീസ് സ്റ്റേഷൻ ഉപരോധിച്ചവർക്കെതിരെ പോലീസ് ലാത്തി വീശുകയായിരുന്നു….


ഉത്തര്‍പ്രദേശിലെ എന്‍ടിപിസി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ 12 പേര് കൊല്ലപ്പെട്ടു!

ഉത്തര്‍പ്രദേശിലെ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റിൽ സ്‌ഫോടനം. 12 തൊഴിലാളികൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഇതിൽ പലരുടെയും നില ഗുരുതരമാണ്. റാ​യ്ബ​റേ​ലി ഉ​ഞ്ച​ഹാ​റി​ല്‍ താ​പ​നി​ല​യ​ത്തി​ലെ ആ​റാം യൂ​ണി​റ്റിലെ ബോ​യി​ല​ര്‍ പ്ലാ​ന്‍റി​ന്‍റെ ആ​വി…


സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെകിൽ നടപടി എടുക്കണമെന്ന് ബിജെപി നേതാവ്!

സിനിമാതാരവും എംപിയുമായ സുരേഷ് ഗോപി വാഹനം വാങ്ങിയതിലൂടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെകിൽ സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജനരക്ഷായാത്രയ്ക്കിടെ കോടിയേരി സ്വര്ണക്കടത്തുകാരന്റെ ആഡംബര വാഹനം ഉപയോഗിച്ചതിന് പിന്നാലെയാണ്…


മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍ഗാന്ധി!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്നു വർഷത്തെ ഭരണത്തിനിടയിൽ ജയിലടച്ച ഒരു കള്ളപ്പണക്കാരന്റെ പേരെങ്കിലും പറയാൻ രാഹുൽഗാന്ധി മോദിയെ വെല്ലുവിളിച്ചു. കള്ളപ്പണത്തിനെതിരെ പ്രചാരണം നടത്തി അധികാരത്തിലേറിയ നരേന്ദ്രമോദി സ്വിസ്…