November 2017

രഞ്ജി ട്രോഫി:കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍!

ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.ഹരിയാനയെ ഇന്നിങ്സിനും എട്ടു റൺസിനും തോൽപ്പിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനളിൽ കയറിയത്. ഡിസംബര്‍ ഏഴിനു തുടങ്ങുന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾ തുടങ്ങും. ക്വാര്‍ട്ടര്‍ ഫൈനൽ…


ശശികലയുടെ വിഐപി പരിഗണന;ഡിഐജി ഡി രൂപയ്ക്കെതിരെ മാനനഷ്ട കേസ്!

ബംഗളുരു: അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടു ബംഗളുരു പരപ്പന അഗ്രഹാരാജയിലിൽ കഴിയുന്ന വി കെ ശശികലയ്ക്കു വിഐപി പരിഗണന നൽകുന്ന റിപ്പോർട്ട് പുറത്തു വിട്ട ജയിൽ ഡിഐജി ആയിരുന്ന ഡി രൂപയ്ക്കെതിരെ മാനനഷ്ട…


എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

പേരുകൊണ്ട് വിവാദമായ എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദ് ചെയ്തു. സിനിമയുടെ പേര് സംബന്ധിച്ച്‌ വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. ആദ്യം സെക്സി ദുർഗ…


അഖില ഹാദിയയെ സുപ്രീംകോടതി പഠിക്കാൻ അയച്ചു!

ന്യൂഡൽഹി:അഖില ഹാദിയ കേസിൽ സുപ്രധാന നടപടിയുമായി സുപ്രീംകോടതി. അഖില ഹാദിയയ്‌ക്കു സേലത്തെ കോളേജിൽ ചേർന്ന് പഠിക്കാമെന്നു സുപ്രീംകോടതി. 11 മാസമായി താൻ വീട്ടു തടങ്കലിലാണെന്നും എനിക്ക് സ്വാതന്ത്ര്യം വേണം. എനിക്ക് പഠിക്കണം. എന്നെ ഭർത്താവിന്റെ…


ഹാരി രാജകുമാരൻ വിവാഹിതനാകുന്നു!

ലണ്ടൺ:ചാള്‍സ്​ രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ പുത്രനായ ഹാരി രാജകുമാരൻ വിവാഹിതനാകുന്നു. യു.എസ്​ നടിയും കാമുകിയുമായ മെഗാന്‍ മാര്‍ക്കലെയുമായുള്ള ഹാരി രാജകുമാരന്റെ വിവാഹം 2018 ൽ നടക്കുമെന്ന് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 33…


ഡെപ്യൂട്ടി കളക്ടറോട്‌ അപമര്യാദയായി പെരുമാറിയ എംഎൽഎ മാപ്പു പറഞ്ഞു!

തിരുവനന്തപുരം: പൊതുജനമധ്യത്തിൽ ഡെപ്യൂട്ടി കലക്ടറോട് അപമര്യാദയായി പെരുമാറിയതിന് പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ ക്ഷമ ചോദിച്ചു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ ഖേദപ്രകടനം.ജനരോക്ഷത്തിൽ നിന്നും ഡെപ്യൂട്ടി കലക്ടറെ രക്ഷിക്കാനാണ്…


ഷവോമി സ്മാർട്ട് ഫോണിനൊപ്പം ജിയോയുടെ 10ജിബി ഡാറ്റ സൗജന്യം!

ഷവോമിയുടെ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ഷവോമി സ്മാർട്ട് ഫോണിനൊപ്പം ജിയോ 10ജിബി ഡാറ്റ സൗജന്യമായി നൽകുന്നു. 28 ദിവസത്തേയ്ക്ക് മാത്രമാണ് ഈ ഓഫർ. 4 ജി സ്മാര്‍ട്ട് ഫോണുകളുള്ള ജിയോയുടെ ഉപഭോക്താക്കൾക്കും ഈ…


കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് എംഎസ്എഫ് ന് തോൽവി!

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കാലിക്കറ്റ് സര്‍വകലാശാല ചെയര്‍പേഴ്‌സണായി കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളെജ് വിദ്യാര്‍ത്ഥി സുജ കൃഷ്ണന്‍ 99 വോട്ടിന്റെ…


ശാസ്ത്രോത്സവത്തില്‍ പാലക്കാടിന് കിരീടം!

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്ബ്യന്‍ കിരീടം.46,586 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്ബ്യന്‍മാരായത്.ശാസ്ത്രമേളയില്‍ എറണാകുളവും, ഗണിതശാസ്ത്രമേളയില്‍ കണ്ണൂരും ജേതാക്കളായപ്പോൾ, സാമൂഹ്യശാസ്ത്രമേളയില്‍ കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. പ്രവൃത്തി…


ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാഡ്മിന്റൺ; പി വി സി​ന്ധു​ന് തോൽവി!

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് രണ്ടാം സ്ഥാനം. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്പെയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. സ്കോര്‍-21-18, 21-18. കഴിഞ്ഞ…