November 2017

ഭീകരവാദം മനുഷ്യ കുലത്തിനു ഭീഷണിയാണെന്ന് പ്രധാനമന്ത്രി!

ഭീകരവാദം മനുഷ്യ കുലത്തിനു ഭീഷണിയാണെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരവാദത്തെ ലോകം ഒറ്റകെട്ടായി നിന്ന് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതു വര്ഷം മുൻപുണ്ടായ മുംബൈ ഭീകരാക്രമണം…


മോശം വാക്കുപയോഗിച്ചതിനു നടിക്കും സംവിധായകനുമെതിരെ കേസ്!

ചെന്നൈ: ചിത്രത്തിൻറെ ടീസറിൽ മോശം വാക്കുപയോഗിച്ചതിനു നടി ജ്യോതികയ്ക്കും സംവിധായകൻ ബാലയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ‘നാച്ചിയാർ’ എന്ന പുതിയ ചിത്രത്തിൻറെ ടീസറിൽ ജ്യോതിക ഉപയോഗിക്കുന്ന വാക്ക് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


തിരിച്ചടിച്ച് ഈജിപ്റ്റ്!

ഇന്നലെ ഈ​ജി​പ്തി​ലെ മു​സ്ലിം പ​ള്ളി​യി​ല്‍ നടന്ന ആ​ക്ര​മ​ണത്തിനു സൈന്യത്തിന്റെ തിരിച്ചടി. മോസ്‌കിന് സമീപിങ്ഗങ്ങളിലുള്ള ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ സൈന്യം ആക്രമണം നടത്തി. വ​ട​ക്ക​ന്‍ സീ​നാ​യ് ത​ല​സ്ഥാ​ന​മാ​യ എ​ല്‍ ആ​രി​ഷി​നു സ​മീ​പം ബി​ര്‍ അ​ല്‍ അ​ബ്ദ്…


പാകിസ്ഥാനിൽ സൈന്യവും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ!

ഇസ്ലാമബാദ്:പാക്കിസ്ഥാനിൽ നിയമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഏറ്റുമുട്ടൽ.പാക് ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ല്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. 100 ലധികം ആളികൾക്കു പേരുകേട്ടതായുമാണ് റിപ്പോർട്ടുകൾ. പാ​ക് നി​യ​മ​മ​ന്ത്രി സാ​ഹി​ദ്…


ഹാദിയ ഡൽഹിക്കു തിരിച്ചു!

സുപ്രീംകോടതിയിൽ ഹാജരാകുന്നതിനായി ഹാദിയ ഡൽഹിക്കു പുറപ്പെട്ടു. കനത്ത പോലീസ് സുരക്ഷയിലാണ് ഹാദിയയും മാതാപിതാക്കളും വീട്ടിൽ നിന്നും വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടത്. ഹാദിയയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി വൈക്കത്തെ വീടിനു മുന്നിൽ കാത്തു നിന്നിരുന്നു.നെടുമ്പാശേരിയിൽ നിന്നും വൈകിട്ട് ആറരയുടെ…


റൂബെല്ല വാക്സിൻ;നേഴ്‌സിനെ ആക്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു!

മലപ്പുറം: എംആര്‍ വാക്സിന്‍ ക്യാമ്പിലെ നേഴ്‌സിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അത്തിപ്പറ്റ കരങ്ങാട് പറമ്ബ് മുബഷീര്‍, കരങ്ങാട് പറമ്ബ് സഫാന്‍, ചേലക്കാട്ട് വീട്ടില്‍ ഫൈസല്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്….


ഭാര്യയുടെ മരണത്തിൽ സംവിധായകന് ജീവപര്യന്തം തടവ്!

തിരുവനന്തപുരം: രണ്ടാം ഭാര്യയുടെ മരണത്തിൽ ഭർത്താവും ടിവി സീരിയല്‍ അസ്സോസിയേറ്റ് ഡയറക്ടറുമായ ദേവന്‍ കെ പണിക്കറിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2009…


ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍!

ദില്ലി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 നു തുടങ്ങും.ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെയാണ് സമ്മേളനം. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷമാണു സമ്മേളനം തുടങ്ങുന്നത്. നവംബറിൽ തുടെങ്ങേണ്ടിയിരുന്ന സമ്മേളനം നീട്ടി കൊണ്ട് പോകുന്നു…


കാമുകിയെ കൊന്ന കേസിൽ പാരാലിമ്ബിക്സ് താരത്തിന്റെ ശിക്ഷ വർധിപ്പിച്ചു!

കാമുകിയെ കൊന്ന കേസിൽ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്ബിക്സ് താരം ഓസ്കര്‍ പിസ്റ്റോറിയസിന്റെ ശിക്ഷാകാലാവധി ഇരട്ടിയാക്കി. നേരത്തെ പിസ്റ്റോറിയസിനെ ആറ് വർഷത്തേയ്ക്കായിരുന്നു ശിക്ഷിച്ചിരുന്നത്. ഇത് പതിനഞ്ചു വർഷമായി ഉയർത്തി കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ദക്ഷിണാഫ്രിക്കൻ നിയമപ്രകാരം കൊലപാതക…


ശശികല പക്ഷത്തിനു തിരിച്ചടി; രണ്ടില ഒപിഎസ് -ഇപിഎസ് പക്ഷത്തിനു തന്നെ!

അണ്ണാ ഡിഎംകെയുടെ പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലയും ഒപിഎസ് -ഇപിഎസ് പക്ഷത്തിനു അനുവദിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവ്. പേരിനും ചിഹ്നത്തിനും അവകാശമുന്നയിച്ച ശശികല-ദിനകരൻ വിഭാഗത്തിന് ഇതോടെ തിരിച്ചടി നേരിട്ടു. തമിഴ്നാട് മുൻ മുഖ്യമന്ത്രിയും…