November 2017

സിവില്‍ സര്‍വീസ് പരീക്ഷയിലെ കോപ്പിയടി;ഐ.പി.എസ് ഉദ്യോഗസ്ഥന് ജാമ്യം ലഭിച്ചു!

ചെന്നൈ:സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഫീര്‍ കരീമിന് കോടതി ജാമ്യം അനുവദിച്ചു.കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,മാധ്യമങ്ങളോട് സംസാരിക്കരുത്,അന്വേഷണ ഏജൻസിയായ സി.ബി.സി.ഐ.ഡി ഓഫീസിലെത്തി ദിവസവും ഒപ്പിടണം,അന്വേഷണ…


ഏഷ്യാനെറ്റ് മേധാവിയുടെ റിസോർട്ട് ഡിവൈഎഫ്ഐ തല്ലി തകർത്തു!

ബിജെപി രാജ്യസഭ എംപിയും ഏഷ്യാനെറ്റ് ചാനല്‍ മേധാവിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോര്‍ട്ട് അടിച്ചുതകര്‍ത്തു. കായൽ കയറിയാണ് റിസോർട്ട് നിർമിച്ചതെന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. റിസോർട്ട് കായൽ കൈയേറിയെന്നു ആരോപിക്കപ്പെടുന്ന സ്ഥലത്തു…


മതിയായ വിശ്രമം കിട്ടുന്നില്ലെന്ന് കോഹ്‌ലി!

ബിസിസിഐ തങ്ങൾക്കു മതിയായ വിശ്രമം അനുവദിക്കുന്നിലെന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ആസൂത്രണത്തിലെ പിഴവ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുള്ള തയാറെടുപ്പിനായി റദിവസം മാത്രമേ ടീമിന് ലഭിച്ചുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മതിയായ വിശ്രമം…


മേയർക്കെതിരെ പട്ടികജാതി വകുപ്പ് പ്രകാരം കേസ്!

തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെതിരെ പട്ടികജാതി വകുപ്പ് പ്രകാരം കേസെടുത്തു. ജാതി വിളിച്ചു ആക്ഷേപിച്ചു എന്ന ബിജെപി കൗണ്സിലറുടെ പരാതിയിലാണ് കേസെടുത്തത്. സമാന സംഭവത്തിൽ മൂന്നു ബിജെപി കൗണ്സിലര്മാര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.


ലക്ഷ്കറെ തോയ്ബ ഭീകരനെ പാകിസ്ഥാൻ മോചിപ്പിക്കുന്നു!

വീട്ടുതടങ്കലിലുള്ള ലക്ഷ്കറെ തോയ്ബ ഭീകരനും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​രനുമായ ഹാഫീസ് സയീദിനെ മോചിപ്പിക്കാൻ പാക് കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തേയ്ക്ക് കൂടി ഹാഫീസ് സയീദിന്റെ വീട്ടുതടങ്കൽ നീട്ടണമെന്ന പാക് സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി….


നടി ആക്രമിക്കപ്പെട്ട കേസ്;കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു!

കൊച്ചിയിൽ ഓടുന്ന കാറിൽ പ്രമുഖ നടി പീഡനത്തിനിരയായ കേസിലെ കുറ്റപത്രം സമർപ്പിച്ചു.അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ അകെ 12 പ്രതികളാണുള്ളത്. നടൻ ദിലീപ് കേസിൽ എട്ടാം…


ഹാദിയ കേസ്;അടച്ചിട്ട മുറിയിൽ മൊഴി രേഖപ്പെടുത്തണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളി!

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ രേഖപ്പെടുത്തണമെന്ന അച്ഛൻ അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഹാദിയയുടെ മതംമാറ്റം നടത്തിയ മഞ്ചേരിയിലെ സത്യസരണി ഭാരവാഹികളേയും വിവാഹത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയേയും വിസ്തരിക്കണമെന്നും…


മുത്തലാഖ് തടയാൻ നിയമം വരുന്നു!

ന്യൂഡൽഹി:മുസ്ലിം സമുദായത്തിലെ മുത്തലീഖിനെതിരെ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാരിന്റെ നീക്കം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കും. മുത്തലാഖ് മുസ്ലീംസ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീംകോടതി ഓഗസ്റ്റില്‍ രാജ്യത്ത് മുത്തലാഖിന് നിരോധനം…


ഫോൺ കെണി വിവാദം:മാധ്യമങ്ങൾക്കു പെരുമാറ്റ ചട്ടം കൊണ്ടുവരണമെന്ന് കമ്മീഷൻ!

തിരുവനന്തപുരം:ഫോൺ കെണി വിവാദത്തിൽ ജസ്റ്റിസ് ആന്റണി കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. റിപ്പോർട്ടിൽ മംഗളം ചാനലിനെതിരെയും ചാനൽ മേധാവിക്കെതിരെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെ കുടുക്കിയതാണെന്നും റിപ്പോർട്ടിൽ…


ദിലീപിന് ജാമ്യ വ്യവസ്ഥയിൽ ഇളവ്!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു.വിദേശത്ത് പോകാൻ ഹൈക്കോടതി ദിലീപിന് നാല് ദിവസത്തെ അനുമതി നൽകി. ഇതിനായി പാസ്സ്‌പോർട്ട് വിട്ടു നൽകണമെന്നും കോടതി ഉത്തരവിട്ടു.തന്റെ ‘ദേ പുട്ട്’ എന്ന…