December 2017

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സിക്കു ജയം!

കൊച്ചി:കൊച്ചിയിലെ ആരാധകരെ നിരാശയിലാക്കി ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ നേടിയപ്പോൾ ബെംഗളൂരു മൂന്നു ഗോളുകൾ നേടി. സികെ വിനീത്, റിനോ ആന്റോ, ബെര്‍ബറ്റോവ് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഹോം…


പീഡനത്തിന് ഇരയായ 51 പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി!

ലക്നൗ:മദ്രസയിൽ പീഡനത്തിനിരയായ 51 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മദ്രസ മാനേജർ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് പെൺകുട്ടികളെ രക്ഷപെടുത്തിയത്. മദ്രസ മാനേജരായ മുഹമ്മദ് തയാബിനെ പെൺകുട്ടികളുടെ പരാതിയിൽ പോലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ…


രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു!

ചെന്നൈ:തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു സ്റ്റൈൽ മന്നൻ രജനികാന്ത്. സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നു പറഞ്ഞ അദ്ദേഹം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്നും വ്യക്തമാക്കി. രജനിയുടെ രാഷ്ട്രീയ പ്രവേശന വാർത്ത അര്തോകാർ…


കാശ്മീരിൽ വെടിവയ്പ്പിൽ സൈനികൻ കൊല്ലപ്പെട്ടു!

ജമ്മുകശ്മീർ:നൗഷേര സെക്​ടറില്‍ ഇന്ന് പുലർച്ചെയുണ്ടായ പാക് വെടിവയ്പ്പിൽ ഒരു ഇന്ത്യന്‍ സൈനികൻ കൊല്ലപ്പെട്ടു.പഞ്ചാബിലെ ലോഹ്​ഗാവ്​ സ്വദേശിയായ ജഗ്​സീര്‍ സിങ്​(32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.


തിരുത്തലുകളുമായി പദ്മാവതിക്കു പ്രദർശനാനുമതി!

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി. ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കണം. സിനിമ തുടങ്ങുമ്ബോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന്…


ഭീകരാക്രമണ സൂത്രധാരനുമായി വേദി പങ്കിട്ട സംഭവം;അംബാസിഡർ പലസ്തീൻ തിരിച്ചു വിളിച്ചു!

ഇസ്ലാമബാദ്:ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് മുംബൈ ഭീകരാക്രമണ സൂത്രധാരനുമായി വേദി പങ്കിട്ട സംഭവത്തിൽ അംബാസിഡറെ പലസ്തീൻ തിരിച്ചു വിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം പാകിസ്താനിലെ പാലസ്തീന്‍ പ്രതിനിധി വാഹിദ് അബു അലി…


മുഖ്യമന്ത്രിക്ക് വധ ഭീഷണി;രണ്ടുപേർ അറസ്റ്റിൽ!

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിൽ ആയവർ. അയൽവാസിയുടെ ഫോണിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രതികൾ തൃശൂര്‍ ഈസ്റ്റ് പൊലീസ്…


ശാശ്വതമായി ഒന്നുമില്ലെന്ന് രജനികാന്ത്!

ചെന്നൈ:രാഷ്ട്രീയം സിനിമ എന്നിവയിൽ ശാശ്വതമായി യാതൊന്നും ഇല്ലെന്നു നടൻ രജനികാന്ത്.കാലം മാറുമ്പോൾ എല്ലാം മാറുമെന്നും അദ്ദേഹം ചെന്നൈയിൽ ആരാധക സംഗമത്തിനിടെ പറഞ്ഞു. എംജിആർ ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവ മഹിമ കൊണ്ടാണെന്നും അത്…


ഓഖി:പുതുവർഷാഘോഷം സർക്കാർ ഒഴിവാക്കി!

തിരുവനന്തപുരം:ഓഖി ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സർക്കാർ പുതുവർഷാഘോഷം റദ്ദാക്കി. കോവളമുൾപ്പെടെയുള്ള തീരങ്ങളിലെ ആഘോഷപരിപാടികൾ ഒഴിവാക്കി. പകരം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചിരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള…


ഭിന്നലിംഗക്കാര്‍ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കസബ എസ് ഐക്കെതിരെ അന്വേഷണം!

കോഴിക്കോട്:നഗരത്തിലൂടെ പോകുകയായിരുന്ന ഭിന്നലിംഗക്കാരെ മർദിച്ച സംഭവത്തിൽ കസബ എസ് ഐക്കെതിരെ അന്വേഷണം നടത്താൻ ഡി ജി പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കോഴിക്കോട് ഡി സി പി മെറിന്‍ ജോസഫിനാണ് അന്വേഷണ ചുമതല….