വീണ്ടും കുരുന്നിനോട് ക്രൂരത;നാലുവയസുകാരിയെ അധ്യാപകൻ പീഡിപ്പിച്ചു!

കൊൽക്കത്ത:ദക്ഷിണ കൊല്‍ക്കത്തയിലെ ജി.ഡി ബിര്‍ള സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ സ്കൂളിൽ നാലുവയസുകാരിയെ കായികാധ്യാപകൻ പീഡിപ്പിച്ചു. സ്കൂളിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വേദനകൊണ്ടു കരയുന്നതു കണ്ട അമ്മ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.ഉടനെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Be the first to comment on "വീണ്ടും കുരുന്നിനോട് ക്രൂരത;നാലുവയസുകാരിയെ അധ്യാപകൻ പീഡിപ്പിച്ചു!"

Leave a comment

Your email address will not be published.


*