ബേ​സി​ല്‍ തമ്പി ഇന്ത്യന്‍ ടീമി​ല്‍!

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം ബേ​സി​ല്‍ തമ്പിയും. ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയുടെ ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​.പി​.എ​ലി​ലെ​യും മി​ക​ച്ച പ്ര​ക​ട​നമാണ് ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കാനുള്ള കാരണം.ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്.

Be the first to comment on "ബേ​സി​ല്‍ തമ്പി ഇന്ത്യന്‍ ടീമി​ല്‍!"

Leave a comment

Your email address will not be published.


*