ഓഖി ചുഴലിക്കാറ്റ് ദുരന്തം;മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി!

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഇന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൊച്ചിയിലെ ഞാറയ്ക്കലിലെ പുറങ്കടലിൽ നടന്ന തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടലിൽ നിരവധി മൃതദേഹങ്ങളും ബോട്ടുകളും കിടക്കുന്നതായി രക്ഷാപ്രവർത്തനത്തിന് പോയ മൽസ്യ തൊഴിലാളികൾ പറയുന്നു.

Be the first to comment on "ഓഖി ചുഴലിക്കാറ്റ് ദുരന്തം;മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി!"

Leave a comment

Your email address will not be published.


*