ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കും!

ന്യൂഡൽഹി:വിവാദമായ ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി സിബിഐക്ക് വിട്ടു. കേസേറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയ സിബിഐയുടെ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസന്വേഷണത്തിൽ താമസം വരുത്തുന്നത് തെളിവുകൾ നശിക്കാൻ ഇടവരില്ലേ എന്ന് കോടതി ചോദിച്ചു.

നേരത്തെ കേസേറ്റെടുക്കാൻ ആകില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിബിഐ കേസേറ്റെടുത്തതിൽ സന്തോഷമുണ്ടെന്നായിരുന്നു ജിഷ്ണുവിന്റെ മാതാപിതാക്കളുടെ പ്രതികരണം.

Be the first to comment on "ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കും!"

Leave a comment

Your email address will not be published.


*