വിശാലിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു!

ചെന്നൈ:ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നടൻ വിശാലിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പത്രിക സ്വീകരിച്ച വിവരം വിശാൽ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. നാമനിർദേശ പത്രികയിൽ തന്നെ പിന്താങ്ങിയ രണ്ടുപേരുടെ വിശദാംശങ്ങളിൽ ഉണ്ടെന്നു പിഴവ് ഉണ്ടെന്നാരോപിച്ചു നേരത്തെ പത്രിക തള്ളിയിരുന്നു. തന്നെ പിൻതുണച്ചവർക്കു വിശാൽ നന്ദി അറിയിച്ച. ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കുമെന്നും വിസിൽ പറഞ്ഞു.

Be the first to comment on "വിശാലിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു!"

Leave a comment

Your email address will not be published.


*