ഇന്ത്യ-ശ്രീലങ്ക പരമ്പര സമനിലയിൽ;ഇന്ത്യയ്ക്ക് ചരിത്ര നേട്ടം!

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര സമനിലയിൽ കലാശിച്ചതിലൂടെ 1-0 നു ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ തുടര്‍ച്ചയായ ഒൻപതാം ടെസ്റ്റ് ക്രിക്കറ്റ് വിജയമാണിത്.ഇതോടെ ഇന്ത്യ ഓസ്‌ട്രേലിയയുടെ റെക്കോർഡിന് ഒപ്പമെത്തി. സ്കോര്‍: ഇന്ത്യ: ഏഴിന്​ 537, അഞ്ചിന്​ 246. ശ്രീലങ്ക: 373, അഞ്ചിന്​ 299. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് പരമ്പരയിലെ താരം.

Be the first to comment on "ഇന്ത്യ-ശ്രീലങ്ക പരമ്പര സമനിലയിൽ;ഇന്ത്യയ്ക്ക് ചരിത്ര നേട്ടം!"

Leave a comment

Your email address will not be published.


*