ജിഷ കേസിന്റെ വിധി ചൊവ്വാഴ്ച!

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച്ച. 2016 ഏപ്രില്‍ 28 നാണ് നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷ കുറുപ്പംപടിയിലെ ഒറ്റമുറി വീട്ടില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. അസം സദേശിയായ അമീറുള്‍ ഇസ്ലാം മാത്രമാണ് കേസിലെ പ്രതി.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയത്. 85 ദിവസം കൊണ്ടാണ് കേസിന്റെ വിചാരണ പൂർത്തിയായത്.

Be the first to comment on "ജിഷ കേസിന്റെ വിധി ചൊവ്വാഴ്ച!"

Leave a comment

Your email address will not be published.


*