തെരേസ മെയ്‌ക്ക്‌ നേരെ വധശ്രമം!

ലണ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക്‌ നേരെ വധ ശ്രമത്തിനു പദ്ധതിയിട്ട രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. പ്രധാനമന്ത്രിയുടെ വസതിക്കു നേരെ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ടുപേരെ മെട്രോപൊളിറ്റന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നേരത്തെയും പ്രധാനമന്ത്രിക്ക് നേരെ വധശ്രമം നടന്നിരുന്നതായി അവരുടെ വക്താവ് വ്യക്തമാക്കി.

Be the first to comment on "തെരേസ മെയ്‌ക്ക്‌ നേരെ വധശ്രമം!"

Leave a comment

Your email address will not be published.


*