‘ലവ് ജിഹാദിന്റെ’ പേരിൽ അരുംകൊല!

ജയ്പൂർ:രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപിച്ചു മുസ്ലിം യുവാവിനെ കോടാലികൊണ്ടു വെട്ടി പരുക്കേൽപിച്ചതിനു ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. രാജസ്ഥാനിലെ രാജസമന്ത് എന്ന സ്ഥലത്താണ് സംഭവം. മുഹമ്മദ് ഭട്ട ഷെയ്ഖ് എന്നയാളെ ശംഭുനാഥ് എന്നയാളാണ് കൊലപ്പെടുത്തിയത്. മുഹമ്മദ് ഭട്ട ഷെയ്ഖിനെ അക്രമിക്കുന്നതിന്റെയും കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ അക്രമി സോഷ്യൽ മാധ്യമങ്ങളിൽ ഇടുകയും ചെയ്തു.മുഹമ്മദ് ഭട്ട ഷെയ്ഖ് പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ശംഭുനാഥിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Be the first to comment on "‘ലവ് ജിഹാദിന്റെ’ പേരിൽ അരുംകൊല!"

Leave a comment

Your email address will not be published.


*