22 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും!

22 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം.അഭയാർഥികളുടെ കഥ പറയുന്ന ‘ദി ഇൻസൾട്ട്’ ആണ് ഉദ്ഘാടന ചിത്രം. 6ബംഗാളി നടിയായ മാധവി മുഖർജിയും നടൻ പ്രകാശ് രാജുമാണ് പ്രധാന അതിഥികൾ. 5 രാജ്യങ്ങളിൽ നിന്നായി 190 ചിത്രങ്ങളാണ് മേളയിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്.

Be the first to comment on "22 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും!"

Leave a comment

Your email address will not be published.


*