ഓഖി ദുരന്തം; പത്തുദിവസം കൂടി തിരച്ചിൽ തുടരണമെന്ന് സർക്കാർ!

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപെട്ടു കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ 10 ദിവസം കൂടി തുടരണമെന്ന് സർക്കാർ. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന തുടങ്ങിയവരോടാണ് കപ്പലുപയോഗിച്ചുള്ള തിരച്ചിൽ തുടരണമെന്നു സർക്കാർ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച കത്തും സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും അയച്ചിട്ടുണ്ട്.

Be the first to comment on "ഓഖി ദുരന്തം; പത്തുദിവസം കൂടി തിരച്ചിൽ തുടരണമെന്ന് സർക്കാർ!"

Leave a comment

Your email address will not be published.


*