ഗുജറാത്തിൽ 68% പോളിങ്!

അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 68% പോളിങ് രേഖപ്പെടുത്തി. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ചു മണിവരെയായിരുന്നു പോളിങ്. ഈ മാസം പതിനാലിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടമാകും നടക്കുകയെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്.

Be the first to comment on "ഗുജറാത്തിൽ 68% പോളിങ്!"

Leave a comment

Your email address will not be published.


*